ഇന്ന് 6 പുതിയ ഹോട്ട് സ്പോട്ടുകള്‍

ഇടുക്കി ജില്ലയിലെ വാത്തിക്കുടി (കണ്ടെന്‍മെന്റ് സോണ്‍ വാര്‍ഡ് 1, 2, 3, 15, 16)

കോട്ടയം ജില്ലയിലെ മരങ്ങാട്ടുപള്ളി (14)

Advertisements

തൃശൂര്‍ ജില്ലയിലെ തിരുവില്വാമല (16)

പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി (സബ് വാര്‍ഡ് 4)

കാസര്‍ഗോഡ് ജില്ലയിലെ കാറഡുക (6)

പാലക്കാട് ജില്ലയിലെ കേരളശേരി (8) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.

3 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 560 ഹോട്ട് സ്പോട്ടുകളാണുള്ളത്.

You May Also Like

Leave a Reply