12 വാര്‍ഡുകള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണുകള്‍, കോട്ടയത്തെ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഇവ

കോട്ടയം: ജില്ലയിലെ 12 തദ്ദേശഭരണ സ്ഥാപന വാര്‍ഡുകളെ കോവിഡ് കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി.

കോട്ടയം മുനിസിപ്പാലിറ്റി-27, വൈക്കം മുനിസിപ്പാലിറ്റി-13, വെള്ളൂര്‍ പഞ്ചായത്ത്-13, 14, ചെമ്പ് പഞ്ചായത്ത്- 5, 6, 7, 9, അയ്മനം പഞ്ചായത്ത്-10, വിജയപുരം ഗ്രാമപഞ്ചായത്ത്- 16, മുണ്ടക്കയം ഗ്രാമപഞ്ചായത്ത് -6, 8 എന്നിവയാണ് പുതിയതായി കണ്ടെയന്‍മെന്റ് സോണുകളാകുന്ന വാര്‍ഡുകള്‍.

പനച്ചിക്കാട് ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡും കോട്ടയം മുനിസിപ്പാലിറ്റിയിലെ 12-ാം വാര്‍ഡും പട്ടികയില്‍നിന്ന് ഒഴിവാക്കി. നിലവില്‍ 26 തദ്ദേശഭരണ സ്ഥാപന മേഖലകളിലെ 63 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്.

പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന് ക്രമത്തില്‍)

മുനിസിപ്പാലിറ്റികള്‍

ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി- 1, 3, 4, 9, 10, 12, 14, 15, 24, 25, 27 ,32, 34, 35
കോട്ടയം മുനിസിപ്പാലിറ്റി – 5, 19, 27, 28, 48
വൈക്കം മുനിസിപ്പാലിറ്റി- 13, 25

ഗ്രാമപഞ്ചായത്തുകള്‍

ഉദയനാപുരം- 17
ടിവി പുരം-2
മറവന്തുരുത്ത്-1
പായിപ്പാട് – 11
കുറിച്ചി- 1, 15, 20
മാടപ്പള്ളി-13
കൂരോപ്പട – 15
അതിരമ്പുഴ-1, 9, 10, 11, 12, 16, 21, 22
കടുത്തുരുത്തി – 3
തലയാഴം- 14
എരുമേലി-20
വെച്ചൂര്‍-6
വിജയപുരം-1, 5, 16
ആര്‍പ്പൂക്കര-1, 2
പാമ്പാടി – 6, 17
കാഞ്ഞിരപ്പള്ളി – 11
കാണക്കാരി – 5
പുതുപ്പള്ളി-6, 11
മണിമല-11
വെള്ളൂര്‍-13,14
ചെമ്പ്-5, 6, 7, 9
അയ്മനം -10
മുണ്ടക്കയം -6, 8

💞💞💞 പാലാവാര്‍ത്ത.com വാര്‍ത്തകള്‍ മൊബൈലില്‍ ലഭിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ. 🙏🙏🙏

You May Also Like

Leave a Reply