Uncategorized

രാജ്യത്തെ കോവിഡ് കേസുകളില്‍ 50 ശതമാനത്തില്‍ അധികവും കേരളത്തില്‍; കേന്ദ്രസംഘം വീണ്ടും കേരളത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്തു കോവിഡ് വ്യാപനം കുറയാതെ രൂക്ഷമായി നില്‍ക്കുന്ന സാഹചര്യത്തില്‍ സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര സംഘം വീണ്ടുമെത്തുന്നു.

നിലവില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന പ്രതിദിന കേസുകളില്‍ പകുതിയില്‍ അധികവും കേരളത്തിലാണ് റിപ്പോര്‍ട്ടു ചെയ്യുന്നത്.

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ GROUP 19

പ്രതിദിന കേസുകളുടെ എണ്ണത്തിലും സംസ്ഥാനത്ത് വന്‍ വര്‍ധനയുണ്ട്. മാസങ്ങള്‍ക്കു ശേഷം രണ്ടു ദിവസമായി 20,000ന് മുകളിലാണ് കേരളത്തിലെ കോവിഡ് കണക്ക്.

ഈയൊരു പശ്ചാത്തലത്തിലാണ് കേന്ദ്രസംഘം വീണ്ടും എത്തുന്നത്.

Leave a Reply

Your email address will not be published.