അമ്പാറനിരപ്പേൽ: അമ്പാറ നിരപ്പേൽ സെന്റ് ജോൺസ് എൽ പി സ്കൂൾ നാളെ 10 മണി മുതൽ ആന്റിജൻ ടെസ്റ്റ് നടത്തുന്നു.നിലവിൽ തിടനാട് പഞ്ചായത്തിൽ ടി പി ആർനിരക്ക് 12.28% ആണ്.
1,2,14, വാർഡിൽ ഉള്ള പനി, ചുമ, ജലദോഷം തുടങ്ങിയ ലക്ഷണങ്ങളുള്ളവരും, രോഗം സംശയിക്കുന്നവരും നാളെ നടക്കുന്ന ആന്റിജൻ ടെസ്റ്റിൽ പങ്കെടുക്കണം.
റസിഡൻസ് അസോസിയേഷൻ, കുടുംബശ്രീ പ്രവർത്തകർ മറ്റ് സന്നദ്ധ പ്രവർത്തകർ എന്നിവർ നാളെ നടക്കുന്ന ആന്റിജൻ ടെസ്റ്റിൽ നേതൃത്വം വഹിക്കണമെന്നും പഞ്ചായത്ത് അധികൃതർ അഭ്യർത്ഥിച്ചു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19