കോട്ടയം ജില്ലയില്‍ ഇനിയുള്ളത് എട്ട് കണ്ടെയ്ന്‍മെന്റ് സോണുകള്‍

കോട്ടയം: ജില്ലയില്‍ ഇനിയുള്ളത് എട്ട് കണ്ടെയ്ന്‍മെന്റ് സോണുകള്‍. ചിറക്കടവ് പഞ്ചായത്ത് (4, 5 വാര്‍ഡുകള്‍), കോരുത്തോട് (4), തലയാഴം (12), കോട്ടയം മുനിസിപ്പാലിറ്റി (36, 43), പള്ളിക്കത്തോട് (8), കറുകച്ചാല്‍ (7) എന്നിവയാണ് നിലവില്‍ കോട്ടയം ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകള്‍.

You May Also Like

Leave a Reply