കോട്ടയം ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഇവ, ആകെ 10 എണ്ണം

കോട്ടയം: കോട്ടയം ജില്ലയില്‍ ഇനിയുള്ളത് 10 കണ്ടെയ്ന്‍മെന്റ് സോണുകള്‍. പാറത്തോട് പഞ്ചായത്തിലെ 7,8,9 വാര്‍ഡുകള്‍ ഉള്‍പ്പെടെയാണിത്.

മണര്‍കാട് (8), അയ്മനം (6), കടുത്തുരുത്തി (16), ഉദയനാപുരം (16), തലയോലപ്പറമ്പ് (4), കുമരകം (4), പള്ളിക്കത്തോട് (7) എന്നിവയാണ് ജില്ലയിലെ മറ്റു കണ്ടെയ്ന്‍മെന്റ് സോണുകള്‍.

You May Also Like

Leave a Reply