കോട്ടയം ജില്ലയില്‍ നാലു പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍; സമ്പൂര്‍ണ പട്ടിക

മാടപ്പള്ളി ഗ്രാമപഞ്ചായത്തിലെ 7,8,15,17 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി. നിലവില്‍ പത്തു തദ്ദേശഭരണ സ്ഥാപന മേഖലകളിലായി 14 കണ്ടെയന്‍മെന്റ് സോണുകളാണ് ജില്ലയിലുള്ളത്.

പട്ടിക ചുവടെ. തദ്ദേശസ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍.

മുനിസിപ്പാലിറ്റികള്‍

വൈക്കം-15
ഏറ്റുമാനൂര്‍-9, 32

ഗ്രാമപഞ്ചായത്തുകള്‍

വെച്ചൂര്‍-1
കാഞ്ഞിരപ്പള്ളി-4
ഉദയനാപുരം-2
മുളക്കുളം-11

കല്ലറ-13
വെള്ളാവൂര്‍-10
വെളിയന്നൂര്‍-6
മാടപ്പള്ളി-7,8,15,1

പാലാ വാര്‍ത്ത അപ്‌ഡേറ്റുകള്‍ മൊബൈലില്‍ ലഭിക്കുന്നതിന് വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 10 / GROUP 7. Subscribe YouTube Channel / Like Facebook Page

You May Also Like

Leave a Reply