ഈരാറ്റുപേട്ടയിലും കടപ്ലാമറ്റത്തും പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍; കോട്ടയം ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകള്‍ സമ്പൂര്‍ണ ലിസ്റ്റ്

കോട്ടയം: കോട്ടയം ജില്ലയില്‍ നാലു തദ്ദേശ സ്വയംഭരണ വാര്‍ഡുകളെ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചു.

ഈരാറ്റുപേട്ട നാലാം വാര്‍ഡ്, കടപ്ലാമറ്റം 13, മുളക്കുളം 1, തിരുവാര്‍പ് 2 എന്നിവയാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍. ഈരാറ്റുപേട്ട നഗരസഭയിലെ 10, 12 വാര്‍ഡുകളെ ലിസ്റ്റില്‍ നിന്നും ഒഴിവാക്കി.

പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

ഈരാറ്റുപേട്ട – 4
കടപ്ലാമറ്റം 13
മുളക്കുളം 1
തിരുവാര്‍പ് 2

കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയ വാര്‍ഡുകള്‍

ഈരാറ്റുപേട്ട – 10,12
കാഞ്ഞിരപ്പള്ളി 10, 13
ഏറ്റുമാനൂര്‍ – 4
അതിരമ്പുഴ – 9, 10

പാമ്പാടി – 17
ഉഴവൂര്‍ – 12
ഉദയനാപുരം -9
കോട്ടയം മുനിസിപ്പാലിറ്റി – 19

വെള്ളൂര്‍ – 14
ചെമ്പ് – 5,6,7,9
മാടപ്പള്ളി – 11
നെടുംകുന്നം – 6

നിലവിലെ കണ്ടയ്ന്‍മെന്റ് സോണുകള്‍

മുനിസിപ്പാലിറ്റികള്‍

ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി – 12, 14, 27
കോട്ടയം മുനിസിപ്പാലിറ്റി – 28, 48, 27, 43, 14, 44, 35, 9
ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി -9, 11, 2, 25, 27, 4
വൈക്കം മുനിസിപ്പാലിറ്റി -14

ഗ്രാമപഞ്ചായത്തുകള്‍

ഉദയനാപുരം ഗ്രാമപഞ്ചായത്ത് -3
അതിരമ്പുഴ ഗ്രാമപഞ്ചായത്ത് -12, 21
വിജയപുരം ഗ്രാമപഞ്ചായത്ത് -5, 16
ആര്‍പ്പൂക്കര ഗ്രാമപഞ്ചായത്ത് -1, 13

കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് -11
ചെമ്പ് ഗ്രാമപഞ്ചായത്ത് -1, 2
മുണ്ടക്കയം ഗ്രാമപഞ്ചായത്ത് -6, 8, 3, 7, 13, 18
പാറത്തോട് ഗ്രാമപഞ്ചായത്ത് -16

മീനടം ഗ്രാമപഞ്ചായത്ത് -6
കുമരകം ഗ്രാമപഞ്ചായത്ത്- 7, 15
രാമപുരം ഗ്രാമപഞ്ചായത്ത് -7, 8
കിടങ്ങൂര്‍ ഗ്രാമപ്പഞ്ചായത്ത് -2, 15

അയര്‍ക്കുന്നം ഗ്രാമപഞ്ചായത്ത് -7
മുളക്കുളം ഗ്രാമപഞ്ചായത്ത് -3, 1
വെച്ചൂര്‍ ഗ്രാമപഞ്ചായത്ത് -13

കങ്ങഴ ഗ്രാമപഞ്ചായത്ത് -4
കൂരോപ്പട ഗ്രാമപഞ്ചായത്ത് -12
പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്ത് -8

ചിറക്കടവ് ഗ്രാമപഞ്ചായത്ത് -2, 3
തലപ്പലം പഞ്ചായത്ത് -2
കടപ്ലാമറ്റം ഗ്രാമപഞ്ചായത്ത് -13
തിരുവാര്‍പ്പ് ഗ്രാമപഞ്ചായത്ത് -2

💞💞💞 പാലാവാര്‍ത്ത.com വാര്‍ത്തകള്‍ മൊബൈലില്‍ ലഭിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ. 🙏🙏🙏

Maxin Francis

Hi It's me, Maxin Francis! I'm a journalist by profesion and passion while blogging is my hobby, web designing, digital marketing and social media are all my cups of tea.

Leave a Reply

%d bloggers like this: