ഈരാറ്റുപേട്ടയില്‍ മൂന്നും കിടങ്ങൂരില്‍ രണ്ടും അടക്കം 16 പുതിയ വാര്‍ഡുകള്‍ കൂടെ കണ്ടെയ്ന്‍മെന്റ് സോണുകള്‍; സമ്പൂര്‍ണ പട്ടിക

കോട്ടയം: ജില്ലയില്‍ 16 പുതിയ പ്രദേശങ്ങള്‍ കൂടെ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ആയി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി. ഈരാറ്റുപേട്ട 2, 25, 27 കാഞ്ഞിരപ്പള്ളി 13, കിടങ്ങൂര്‍ 2, 15 അയര്‍ക്കുന്നം 7, മാടപ്പളളി 11, കുറിച്ചി 12, മുണ്ടക്കയം 3,7,13, 18 മുളക്കുളം 3, ചെമ്പ് 1,2 എന്നീ തദേശ സ്വയം ഭരണ സ്ഥാപന വാര്‍ഡുകളെയാണ് പുതിയതായി കോവിഡ് കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചത്.

നിലവില്‍ 26 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 67 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്.

പട്ടിക (തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന് ക്രമത്തില്‍)

മുനിസിപ്പാലിറ്റികള്‍

1.ഏറ്റുമാനൂര്‍ 4, 12, 14, 18 27, 34
2.കോട്ടയം 5, 14, 19, 27, 28, 29, 43, 44, 47, 48
3.ഈരാറ്റുപേട്ട 2, 9, 11, 12, 25, 27

ഗ്രാമപഞ്ചായത്തുകള്‍

4.ഉദയനാപുരം 9
5.മറവന്തുരുത്ത് 1
6.കുറിച്ചി 1,12

7.മാടപ്പള്ളി
8.അതിരമ്പുഴ 9, 10, 12, 21
9.വിജയപുരം 5, 16

10.ആര്‍പ്പൂക്കര1, 13
11.പാമ്പാടി 17
12.കാഞ്ഞിരപ്പള്ളി 10,11,13
13.വെള്ളൂര്‍14

14..ചെമ്പ് 1, 2,4, 5, 6, 7, 9
15.മുണ്ടക്കയം 6, 8, 3,7,13, 18
16.പാറത്തോട്16
17.മുളക്കുളം3
18.മീനടം 6

19.പനച്ചിക്കാട്18
20.കുമരകം 7
21.നെടുംകുന്നം 6
22.തീക്കോയി 13

23.രാമപുരം 7, 8
24.ഉഴവൂര്‍ 12
25.അയര്‍ക്കുന്നം 7
26.കിടങ്ങൂര്‍ 2,15

ഒഴിവാക്കിയ പ്രദേശങ്ങള്‍

കോട്ടയം 15,
ഏറ്റുമാനൂര്‍ 1,3, 9, 10, 15, 24,35,
വൈക്കം 13, 25
അതിരമ്പുഴ 11, 16, 20, 22

മണിമല 11,
വിജയപുരം 1,
പുതുപ്പള്ളി 6, 11
വെള്ളൂര്‍ 13,

അയ്മനം 10,
മുളക്കുളം 1,
ഉദയനാപുരം 17,
ആര്‍പ്പൂക്കര 2,

കൂരോപ്പട 15,
പാമ്പാടി 6,
കാണക്കാരി 5,
എരുമേലി 20

💞💞💞 പാലാവാര്‍ത്ത.com വാര്‍ത്തകള്‍ മൊബൈലില്‍ ലഭിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ. 🙏🙏🙏

Maxin Francis

Hi It's me, Maxin Francis! I'm a journalist by profesion and passion while blogging is my hobby, web designing, digital marketing and social media are all my cups of tea.

Leave a Reply

%d bloggers like this: