കോട്ടയം ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകള്‍

കോട്ടയം: ആര്‍പ്പൂക്കര ഗ്രാമപഞ്ചായത്തിലെ 13-ാം വാര്‍ഡ് കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി. പായിപ്പാട് ഗ്രാമപഞ്ചായത്തിലെ 11-ാം വാര്‍ഡ് പട്ടികയില്‍നിന്ന് ഒഴിവാക്കി.

നിലവില്‍ 27 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 66 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്.

പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന് ക്രമത്തില്‍)

മുനിസിപ്പാലിറ്റികള്‍

1.ഏറ്റുമാനൂര്‍ – 1, 3, 4, 9, 10, 12, 14, 15, 24, 25, 27 ,32, 34, 35
2.കോട്ടയം – 5, 19, 27, 28, 48
3.വൈക്കം – 13, 25

ഗ്രാമപഞ്ചായത്തുകള്‍

4.ഉദയനാപുരം- 17
5.ടിവി പുരം-2
6.മറവന്തുരുത്ത്-1
7.കുറിച്ചി- 1, 15, 20

8.മാടപ്പള്ളി-13
9.കൂരോപ്പട – 15
10.അതിരമ്പുഴ-1, 9, 10, 11, 12, 16, 21, 22
11.കടുത്തുരുത്തി – 3

12.തലയാഴം- 14
13.എരുമേലി-20
14.വെച്ചൂര്‍-6
15.വിജയപുരം-1, 5, 16

16.ആര്‍പ്പൂക്കര-1, 2,13
17.പാമ്പാടി – 6, 17
18.കാഞ്ഞിരപ്പള്ളി – 11
19.കാണക്കാരി – 5

20.പുതുപ്പള്ളി-6, 11
21.മണിമല-11
22.വെള്ളൂര്‍-13,14
23.ചെമ്പ്-4, 5, 6, 7, 9

24.അയ്മനം -10
25.മുണ്ടക്കയം -6, 8
26.പാറത്തോട്-16
27.മുളക്കുളം-1

💞💞💞 പാലാവാര്‍ത്ത.com വാര്‍ത്തകള്‍ മൊബൈലില്‍ ലഭിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ. 🙏🙏🙏

Maxin Francis

Hi It's me, Maxin Francis! I'm a journalist by profesion and passion while blogging is my hobby, web designing, digital marketing and social media are all my cups of tea.

Leave a Reply

%d bloggers like this: