കോട്ടയം ജില്ലയില്‍ ഇനി 30 കണ്ടെയ്ന്‍മെന്റ് സോണുകള്‍

കോട്ടയം: ജില്ലയില്‍ ഇനിയുള്ളത് 30 കണ്ടെയ്ന്‍മെന്റ് സോണുകള്‍. കോട്ടയം, ഏറ്റുമാനൂര്‍, ചങ്ങനാശേരി എന്നിങ്ങനെ മൂന്നു മുനിസിപ്പാലിറ്റിയിലും 15 ഗ്രാമപഞ്ചായത്തുകളിലുമാണ് കണ്ടെയ്ന്‍മെന്റെ് സോണുകള്‍ ഉള്ളത്.

മുനിസിപ്പാലിറ്റികള്‍ – വാര്‍ഡ്

 • ചങ്ങനാശേരി – 24, 31,33,34
 • ഏറ്റുമാനൂര്‍ – 4, 35
 • കോട്ടയം – 39, 46

ഗ്രാമപഞ്ചായത്തുകള്‍ – വാര്‍ഡ്

 • പാറത്തോട് – 7, 8, 9
 • അയ്മനം – 6
 • കടുത്തുരുത്തി – 16
 • ഉദയനാപുരം – 16
 • തലയോലപ്പറമ്പ് – 4
 • കുമരകം – 4, 12
 • പള്ളിക്കത്തോട് – 7
 • ടിവി പുരം – 10
 • വെച്ചൂര്‍ – 3
 • മറവന്തുരുത്ത് – 11, 12
 • കാഞ്ഞിരപ്പള്ളി – 18
 • വാഴപ്പള്ളി – 20
 • പായിപ്പാട് – 8, 9, 10, 11
 • തലയാഴം – 1
 • തിരുവാര്‍പ്പ് -11
join group new

Leave a Reply

%d bloggers like this: