ജില്ലാ കണ്ടെയ്ന്‍മെന്റ് സോണുകള്‍

വെച്ചൂര്‍ 10, മരങ്ങാട്ടുപ്പിള്ളി 10, കറുകച്ചാല്‍ 9 എന്നീ
തദ്ദേശ സ്വയംഭരണ സ്ഥാപന വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി.

തലയാഴം 3, വെള്ളാവൂര്‍ 7, കുറിച്ചി 5, മുണ്ടക്കയം 20 എന്നീ വാര്‍ഡുകള്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കി.
നിലവില്‍ 25 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 44 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്.
പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍)

മുനിസിപ്പാലിറ്റികള്‍

1.കോട്ടയം 39
2.ചങ്ങനാശേരി 34,1, 24, 29, 13,10
3.ഈരാറ്റുപേട്ട 3, 2,20, 22, 24,26
4.ഏറ്റുമാനൂര്‍ 7,5,3

ഗ്രാമപഞ്ചായത്തുകള്‍

5.എരുമേലി 7,5,6
6.ഉദയനാപുരം 17
7.കുമരകം 7, 12
8.വാഴപ്പള്ളി19, 7

9.പനച്ചിക്കാട് 12
10.കുറിച്ചി 11
11.അതിരമ്പുഴ15
12.ചിറക്കടവ്20,18

13.കിടങ്ങൂര്‍ 1,14
14.കുറവിലങ്ങാട് 1
15.കൂട്ടിക്കല്‍ 13
16.എലിക്കുളം6
17.തലയാഴം 5

18.ടി.വി പുരം 7, 8
19.ഭരണങ്ങാനം 7
20.തലയോലപ്പറമ്പ് 2
21.കങ്ങഴ 9

22.വെളിയന്നൂര്‍ 7
23.വെച്ചൂര്‍ 10
24.മരങ്ങാട്ടുപ്പിള്ളി 10
25.കറുകച്ചാല്‍ 9

💞💞💞 പാലാവാര്‍ത്ത.com വാര്‍ത്തകള്‍ മൊബൈലില്‍ ലഭിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ. 🙏🙏🙏

Maxin Francis

Hi It's me, Maxin Francis! I'm a journalist by profesion and passion while blogging is my hobby, web designing, digital marketing and social media are all my cups of tea.

Leave a Reply

%d bloggers like this: