കണ്ടെയ്ന്‍മെന്റ് സോണുകള്‍

ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി – 3,8,15,29,33 , കിടങ്ങൂര്‍ – 2, 14, കുറവിലങ്ങാട് 6എന്നീ തദ്ദേശഭരണ സ്ഥാപന വാര്‍ഡുകള്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി.

ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി – 6, ചിറക്കടവ്-17, പായിപ്പാട് – 13 എന്നീ വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കി.

Advertisements

നിലവില്‍ 45 തദ്ദേശഭരണ സ്ഥാപന മേഖലകളിലായി 179 കണ്ടെയ്ന്‍മെന്റ് സോണുകളും 17 തദ്ദേശ സ്ഥാപന മേഖലകളിലായി 36 മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളുമാണുള്ളത്. പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍)

മുനിസിപ്പാലിറ്റികള്‍

1.കോട്ടയം – 19, 18, 14, 48, 51, 23, 28, 29, 3, 6, 7, 11, 12, 50,8,52
2.വൈക്കം – 7, 5, 16,8, 17, 19
3.ഏറ്റുമാനൂര്‍ – 1, 2, 7,14, 4, 12, 30,13, 19, 22, 16, 10, 18,20,
4.ചങ്ങനാശേരി – 37,4,16
5.പാലാ മുനിസിപ്പാലിറ്റി – 15

ഗ്രാമപഞ്ചായത്തുകള്‍

6.അയ്മനം – 8, 9, 5, 6, 1, 4, 12, 15, 16, 19
7.മുണ്ടക്കയം – 4, 1,5,11,19
8.അതിരമ്പുഴ – 4, 9, 10, 12, 2, 6
9.കറുകച്ചാല്‍ – 15, 2, 6, 8, 13, 11, 16,4
10.അയര്‍ക്കുന്നം – 4,10, 5, 19

11.രാമപുരം – 13, 4, 5, 6, 8
12.വിജയപുരം – 8, 19
13.മണര്‍കാട് – 11,16
14.കിടങ്ങൂര്‍ – 6, 10, 13, 15, 12,9,4
15.കാഞ്ഞിരപ്പള്ളി – 10, 19, 21, 22

16.മാഞ്ഞൂര്‍- 8, 4, 6, 7,12
17.ആര്‍പ്പൂക്കര – 3,1,8,9
18.പായിപ്പാട് – 6, 10,8,16
19.പാറത്തോട് – 15, 12, 14, 17
20.മുളക്കുളം – 1, 6, 13, 14, 5, 7,8

  1. വാഴപ്പള്ളി – 20,4,17,16
    22.എരുമേലി-7, 19, 20
    23.ചിറക്കടവ്- 3
    24.കൂട്ടിക്കല്‍ – 9, 12, 1
    25.കുറവിലങ്ങാട് – 1, 10

26.മറവന്തുരുത്ത് – 13
27.മീനച്ചില്‍ – 8
28.ഉദയനാപുരം-1, 14
29.തീക്കോയി- 12
30.കുമരകം – 1, 4, 16,9

  1. തലയാഴം – 1, 13
    32.വാകത്താനം – 15
    33.തൃക്കൊടിത്താനം – 2, 11, 12, 20, 8, 13
    34.തലയോലപ്പറമ്പ്-14
    35.മൂന്നിലവ്- 3

36.കാണക്കാരി -1
37.കൂരോപ്പട-12, 15
38.പനച്ചിക്കാട്- 2, 9, 12, 15
39.കല്ലറ- 2, 3,8, 11
40.കടുത്തുരുത്തി – 5

  1. നീണ്ടൂര്‍-8, 12
  2. തിരുവാര്‍പ്പ് -1,4, 11, 12
  3. വെള്ളൂര്‍ -10
  4. മുത്തോലി – 4, 5
  5. കുറിച്ചി – 1, 2,5,6, 17, 18, 19, 20

മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍

1.കോട്ടയം മുനിസിപ്പാലിറ്റി – 25, 1,4
2.വൈക്കം – 20, 25
3.പാലാ – 22

പാലാ വാര്‍ത്ത അപ്‌ഡേറ്റുകള്‍ മൊബൈലില്‍ ലഭിക്കുന്നതിന് വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 10 / GROUP 7. Subscribe YouTube Channel / Like Facebook Page

  1. ചങ്ങനാശേരി – 1, 2
    5.ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി – 3,8,15,29,33
    6.വാകത്താനം -13
    7.അയര്‍ക്കുന്നം -12
  2. പനച്ചിക്കാട്- 4, 14
  3. തലയോലപ്പറമ്പ്-13
    10.തലയാഴം – 13, 15
    11.ഉഴവൂര്‍ – 2,4, 8, 12
    12.കുറവിലങ്ങാട് -2,5,6

13.മുണ്ടക്കയം – 18, 20
14.കരൂര്‍ – 5, 7, 9
15.കുറിച്ചി – 14
16.കല്ലറ – 1
17.കിടങ്ങൂര്‍ – 2, 14

You May Also Like

Leave a Reply