നിര്‍മ്മാണ തൊഴിലാളി ജോലിക്കിടെ കുഴഞ്ഞു വീണ് മരിച്ചു

കാഞ്ഞിരപ്പള്ളി: നിര്‍മ്മാണ തൊഴിലാളി ജോലിക്കിടെ കുഴഞ്ഞു വീണ് മരിച്ചു. ചേനപ്പാടി കൊല്ലമലെ കെ എന്‍ സുധാകരന്‍ (63) ആണ് മരിച്ചത്.

സംസ്‌കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പില്‍. ഭാര്യ ജഗദമ്മ ചേനപ്പാടി കല്ലുപുരയില്‍ കുടുംബാംഗം. മകന്‍: സുധീഷ്. പരേതന്‍ കെട്ടിട നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ (സി ഐ ടി യു ) അംഗമാണ്.

Advertisements

You May Also Like

Leave a Reply