ഇന്ധനവില വര്‍ദ്ധനവിനെതിരെ പ്രതിഷേധ ധര്‍ണ്ണ

തിടനാട്: കെപിസിസിയുടെ ആഹ്വാനപ്രകാരം ഇന്ധനവില വര്‍ദ്ധനവിനെതിരെ തിടനാട് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തിടനാട് പോസ്റ്റ് ഓഫീസിനു സമീപം പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു.

മണ്ഡലം പ്രസിഡന്റ് ശ്രീ സുരേഷ് കാലായില്‍, കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ശ്രീ വര്‍ഗീസ് സ്‌കറിയ പൊട്ടംകുളം, കാണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി മാത്തച്ചന്‍ വെള്ളുകുന്നേല്‍ തുടങ്ങിയര്‍ ധര്‍ണയ്ക്ക് നേതൃത്വം നല്‍കി.

ജോസഫ് കിണറ്റുകര, ബാബു തുണ്ടത്തില്‍, സുമേഷ് മാവറ, ജിമ്മി പരവരാകം, പ്രദാപന്‍ പവനാലയം, കുര്യച്ചന്‍ കയ്യണി, എന്നിവര്‍ ധര്‍ണയില്‍ പങ്കെടുത്തു.

You May Also Like

Leave a Reply