അരുവിത്തുറ: കുരുന്നു കലാഹൃദയങ്ങൾക്ക് കളറിംഗിൽ പ്രാഗത്ഭ്യം തെളിയിക്കാൻ അവസരമൊരുക്കുകയാണ് അരുവിത്തുറ സെൻ്റ് മേരീസ് എൽ.പി.സ്കൂൾ.3 മുതൽ 10 വയസു വരെയുള്ള കുട്ടികൾക്ക് 3 വിഭാഗങ്ങളിലായി മത്സരം നടത്തപ്പെടുന്നു
കിഡ്സ് – 3 മുതൽ 5 വയസു വരെ
ഇൻഫൻ്റ്സ് – 6 മുതൽ 7 വയസു വരെ
സബ് ജൂനിയർ – 8 മുതൽ 10 വയസു വരെ
ഓരോ വിഭാഗത്തിനും സമ്മാനങ്ങൾ
ഒന്നാം സമ്മാനം – 501 രൂപ
രണ്ടാം സമ്മാനം – 301 രൂപ
മൂന്നാം സമ്മാനം – 101 രൂപ
പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും പ്രോത്സാഹന സമ്മാനങ്ങൾ !!!
കുട്ടികളുടെ സർഗ്ഗ സൃഷ്ടികൾ ഫെബ്രുവരി 4 ന് മുമ്പ് സ്കൂളിൽ എത്തിക്കണമെന്ന് സ്കൂൾ ഹെഡ്മാസ്റ്റർ ബിജു മാത്യു സാർ അറിയിച്ചു.വിശദവിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക:
mob: 9947591490, 9495222110
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19