Erattupetta News

എംഇഎസ് കോളേജിൽ കോളേജ് ഡേ

ഈരാറ്റുപേട്ട: 2022 23 വർഷത്തെ കോളേജ് ഡേ “അബ്രാക്കഡബ്ര” എന്ന പേരിൽ നാളെ കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. പ്രശസ്ത ഗായകനും സ്റ്റേജ് ആർട്ടിസ്റ്റും ആയ ബാദുഷ വി എം ഉദ്ഘാടനം നിർവഹിക്കും.

കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ എ എം റഷീദ് അധ്യക്ഷത വഹിക്കും. കഴിഞ്ഞ ഒരു വർഷത്തെ വിവിധ പരിപാടികളുടെ അവാർഡുകളും സർട്ടിഫിക്കറ്റുകളും വേദിയിൽ വിതരണം ചെയ്യും. തുടർന്ന് അസ്ലു, മൻയാൻ എന്നിവർ നയിക്കുന്ന സംഗീതവിരുന്ന് നടക്കും.

Leave a Reply

Your email address will not be published.