ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ യൂത്ത് എമ്പവർമെന്റിന്റെ ഭാഗമായി തലപ്പലം പഞ്ചായത്തിലെ മുഴുവൻ ആഷ വർക്കറുമാർക്ക് കോട്ടുകൾ കൊടുക്കുന്നതിന്റെ വിതരണോത്കാടനം പഞ്ചായത്ത് പ്രസിഡന്റ് അനുപമ വിശ്വനാധിന്റെ ആദ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി നിർമല ജിമ്മി നിർവഹിച്ചു.
ഡിസ്ട്രിക്ട് സെക്രട്ടറി സിബി മാത്യു പ്ലാത്തോട്ടം, ക്ലബ് പ്രസിഡന്റ് ഷാജിമോൻ മാത്യു, മെഡിക്കൽ ഓഫീസറും , പഞ്ചായത്ത് സെക്രട്ടറിയും ,ലയൺ മെമ്പേഴ്സും പഞ്ചായത്ത് മെമ്പർമാരും ആഷ വർക്കറുമാരും ചടങ്ങിൽ പങ്കെടുത്തു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19