ചുരത്തില്‍ ശശി നിര്യാതനായി

ആണ്ടൂര്‍: ചുരത്തില്‍ ശശി (68) നിര്യാതനായി. സംസ്‌കാരം ഇന്ന് (28.12.2020) ഉച്ചകഴിഞ്ഞ് 3 ന് വീട്ടുവളപ്പില്‍ നടക്കും.

ഭാര്യ വിലാസിനി. മക്കള്‍: സുബിന്‍, സൗമ്യ
മരുമകന്‍: ഉല്ലാസ്

പാലാ വാര്‍ത്ത അപ്‌ഡേറ്റുകള്‍ മൊബൈലില്‍ ലഭിക്കുന്നതിന് വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 10 / GROUP 7. Subscribe YouTube Channel / Like Facebook Page

You May Also Like

Leave a Reply