സൗജന്യ ക്രിസ്തുമസ് ഭക്ഷ്യധാന്യ കിറ്റ് വിതരണം ഡിസംബര്‍ 3 മുതല്‍

കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന ക്രിസ്തുമസ് കിറ്റ് ഡിസംബര്‍ 3 മുതല്‍ വിതരണം ചെയ്യും. 11 ഇനമാണ് കിറ്റിലുണ്ടാവുക.

കടല-500 ഗ്രാം, പഞ്ചസാര-500 ഗ്രാം, നുറുക്ക്ഗോതമ്പ്-ഒരു കിലോ, വെളിച്ചെണ്ണ-അര ലിറ്റര്‍, മുളകുപൊടി-250 ഗ്രാം, ചെറുപയര്‍-500 ഗ്രാം, തുവരപ്പരിപ്പ്-250 ഗ്രാം, തേയില-250 ഗ്രാം, ഉഴുന്ന്-500 ഗ്രാം, ഖദര്‍ മാസ്‌ക്-രണ്ട്, ഒരു തുണി സഞ്ചി എന്നിവയടങ്ങുന്നതാണ് ക്രിസ്തുമസ് കിറ്റ്.

Advertisements

എല്ലാ കാര്‍ഡുടമകള്‍ക്കും റേഷന്‍കടകള്‍ വഴി കിറ്റ് ലഭിക്കും.

You May Also Like

Leave a Reply