കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിലെ ക്രിസ്തുമസ് ആഘോഷം ഫാ. വിപിൻ കുരിശുതറ സി.എം.ഐ, ഫാ. വിനിൽ കുരിശുതറ സി.എം.എഫ് എന്നിവർ ചേർന്ന് കേക്ക് മുറിച്ചു ഉദ്‌ഘാടനം നിർവ്വഹിച്ചു.

ആശുപത്രി ഡയറക്ടർ ഫാ. സന്തോഷ് മാത്തൻകുന്നേൽ സി.എം.ഐ, ആശുപത്രി ജോയിൻ്റ് ഡയറക്ടർ ഫാ. മാർട്ടിൻ മണ്ണനാൽ സി.എം.ഐ, ഫാ. തോമസ് മതിലകത്ത് സി.എം.ഐ, പാസ്റ്ററൽ കെയർ വിഭാഗം ഡയറക്ടർ ഫാ. ഇഗ്‌നേഷ്യസ് പ്ലാത്താനം സി.എം.ഐ എന്നിവർ പങ്കെടുത്തു.
