General News

ചിറ്റാർമുന്നി നടപ്പാലത്തിന്റെ നിർമ്മാണ ഉദ്ഘാടനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവ്വഹിച്ചു

ചിറ്റാർമുന്നി നടപ്പാലത്തിന്റെ നിർമ്മാണ ഉദ്ഘാടനം പൂഞ്ഞാർ എംഎൽഎ അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവ്വഹിച്ചു.

വാർഡ് മെമ്പർ ഓമന രമേശ് ബ്ലോക്ക് മെമ്പർ ജോർജ് ജോസഫ് കല്ലങ്കാട്ട്, മെമ്പർമാരായ സ്കറിയാച്ചൻ പൊട്ടനാനിയിൽ, പ്രിയ ഷിജു, സിപിഐ ജില്ലാ കമ്മിറ്റി അംഗം എംജി ശേഖരൻ, സിപിഎമ്മിന്റെ ബ്രാഞ്ച് സെക്രട്ടറി ജോപ്പച്ചൻ, ടോം തോമസ് കേരള കോൺഗ്രസ് (എം) ജോർജ് വളനാമറ്റം, ചിറ്റാർവാലി റസിഡൻസ് പ്രസിഡണ്ട് രാജുവട്ടത്താനം, വാർഡ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.