രോഷാഗ്നി ജ്വാല ഉയര്‍ത്തി ചേറ്റുതോട് യൂത്ത് കോണ്‍ഗ്രസ്

പൂഞ്ഞാര്‍; പിണറായി സര്‍ക്കാരിന്റെ യുവജന വഞ്ചനയ്ക്ക് എതിരെ ഒമ്പത് ദിവസമായി നിരാഹാരം അനുഷ്ഠിക്കുന്ന സംസ്ഥാന പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത രോഷാഗ്നി പന്തംകൊളുത്തി പ്രകടനത്തില്‍ പങ്കുചേര്‍ന്ന് ചേറ്റുതോട് വാര്‍ഡ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.

സംസ്ഥാന വ്യാപകമായി 1000 കേന്ദ്രങ്ങളിലാണ് യൂത്ത് കോണ്‍ഗ്രസ് രോഷാഗ്നി സംഘടിപ്പിച്ചത്.

Advertisements

ചേറ്റുതോട് വാര്‍ഡ് യൂത്ത് കോണ്‍ഗ്രസിന്റെ രോഷാഗ്നി പ്രകടനത്തിന് വാര്‍ഡ് പ്രസിഡന്റ് ജോമു ഇടശേരിപൗവത്, മണ്ഡലം ജനറല്‍ സെക്രട്ടറി ജോസഫ് കിണറ്റുകര എന്നിവര്‍ നേതൃത്വം നല്‍കി.

You May Also Like

Leave a Reply