ചേര്‍പ്പുങ്കല്‍ ബിവിഎം കോളേജില്‍ ബിരുദ-ബിരുദാനന്തര കോഴ്‌സുകളിലേക്ക് മാനേജ്‌മെന്റ് ക്വോട്ടയില്‍ അഡ്മിഷന്‍ ആരംഭിച്ചു

പാലാ: ചേര്‍പ്പുങ്കല്‍ ബി .വി .എം. ഹോളി ക്രോസ് കോളേജില്‍ പുതിയ അധ്യയന വര്‍ഷത്തേക്കുള്ള മാനേജ്‌മെന്റ് ക്വോട്ടയിലേക്ക് അഡ്മിഷന്‍ ഓണ്‍ലൈനില്‍ ആരംഭിച്ചു. അഡ്മിഷന്‍ ആവശ്യമുള്ളവര്‍ ഈ ഗൂഗിള്‍ ഫോം പൂരിപ്പിച്ചു നല്‍കേണ്ടതാണെന്ന് കോളേജ് അധികൃതര്‍ അറിയിച്ചു.

ബിരുദ കോഴ്‌സുകള്‍

  • ബി .കോം (ഫിനാന്‍സ് & ടാക്‌സേഷന്‍ ),
  • ബി.കോം. (കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍),
  • ബി .എസ്.സി (മാത്തമാറ്റിക്‌സ്),
  • ബി.എ. മള്‍ട്ടീമീഡിയ ,
  • ബി .എ .വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍,
  • ബി .സി .എ.

ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍

  • എം എസ് സി (കംപ്യൂട്ടര്‍ സയന്‍സ്)
  • എം എസ് സി മാത്തമാറ്റിക്‌സ്,
  • എം കോം (ഫിനാന്‍സ് & ടാക്സേഷന്‍ ),
  • മാസ്റ്റര്‍ ഓഫ് സോഷ്യല്‍ വര്‍ക്ക്(എംഎസ്-ഡബ്യൂ)

അപേക്ഷ സമര്‍പ്പിക്കേണ്ടതിന് ഈ ലിങ്കില്‍ ക്ലിക് ചെയ്യുക.

You May Also Like

Leave a Reply