ചേന്നാട് നിർമ്മല സ്കൂളിന്റെ 60 -ആം വാർഷിക ആഘോഷങ്ങൾ പൂഞ്ഞാർ പഞ്ചായത്ത് പ്രസിഡന്റ് ഗീത നോബിൾ ഉദ്ഘാടനം ചെയ്തു. പ്രശസ്ത ചലച്ചിത്ര സീരിയൽ അനുകരണ താരം ദേവനന്ദ രതിഷ് മുഖ്യാത്ഥിയായി.

ഹെഡ് മിസ്ട്രസ് സുനിത വി.നായർ, പഞ്ചായത്ത് മെബർമാരായ സുശീല മോഹൻ, ഷാന്റി തോമസ് ,ഓൾവിൻ തോമസ് തുടങ്ങിയർ പ്രസംഗിച്ചു.

