ചെണ്ടമേള വിദ്വാന്‍ ചെമ്പിളാവ് കുഞ്ഞന്‍ നാരായണന്‍ നിര്യാതനായി

പാലാ: ചെമ്പിളാവ് കുഞ്ഞന്‍ നാരായണന്‍ നിര്യാതനായി. മൃതസംസ്‌കാരം 31 വ്യാഴാഴ്ച ഉച്ച കഴിഞ്ഞു 3 ന് നടക്കും.

പാലായിലും പരിസര പ്രദേശങ്ങളിലുമുള്ള ഒട്ടു മിക്ക ആഘോഷങ്ങള്‍ക്കും ചെണ്ടമേളത്തിന്റെ നാദവിസ്മയം തീര്‍ത്ത അതുല്യ കലാകാരനായിരുന്നു ചെമ്പിളാവ് കുഞ്ഞന്‍ നാരായണന്‍. പാലാ ജൂബിലി തിരുനാളിന് വർഷങ്ങളായി ഇദ്ദേഹമാണ് മേളം അവതരിപ്പിച്ചിരുന്നത്.

Advertisements

You May Also Like

Leave a Reply