പത്താം ക്ലാസോ പ്ലസ് ടുവോ ഡിഗ്രിയോ കഴിഞ്ഞ് ഇനി എന്ത് ചെയ്യണം എന്ന് കാത്തിരിക്കുന്നവരാണോ നിങ്ങള്‍? ഷെഫീല്‍ഡ് വെഞ്ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി അങ്കമാലിയിലുള്ള അവരുടെ ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് ഏവിയേഷന്‍ ഇന്‌സ്ടിട്യൂട്ടിലൂടെ കുട്ടികളുടെ അഭിരുചിക്കനുസരിച്ച് വിവിധ അവസരങ്ങള്‍ ഒരുക്കിത്തരികയാണിവിടെ.
പതിറ്റാണ്ടുകളുടെ പ്രവൃത്തി പരിചയമുള്ള അധ്യാപകരാല്‍ നയിക്കപ്പെടുന്ന ഹോട്ടല്‍ മാനേജ്‌മെന്റ് മൂന്നു വര്‍ഷ ഡിഗ്രീ (ടാഗോര്‍ യൂണിവേഴ്‌സിറ്റി ), ഒരു വര്‍ഷ ഹോട്ടല്‍ മാനേജ്‌മെന്റ് ഡിപ്ലോമ, ഏവിയേഷന്‍ ആന്‍ഡ് ക്യാബിന്‍ ക്രൂ മാനേജമെന്റ് (1 വര്‍ഷം), പ്രൊഫെഷണല്‍ കുക്കറി (1 വര്‍ഷം), ബേക്കറി & കണ്‍ഫെക്ഷണറി (1 വര്‍ഷം), ആറു മാസ ബാര്‍ടെന്‍ഡര്‍ കോഴ്‌സ് മുതലായവയാണ് പ്രധാനപ്പെട്ട തൊഴിലധിഷ്ഠിത കോഴ്‌സുകള്‍.

എല്ലാ ഹ്രസ്വ കാല കോഴ്‌സുകളും സ്റ്റഡ് കൗണ്‍സില്‍, എന്‍ എസ്ഡി സി തുടങ്ങിയവയുടെ അംഗീകാരത്തോടു കൂടിയവയാണെന്നു മാത്രമല്ല കോഴ്‌സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സ്വദേശത്തും വിദേശത്തുമായി 100% പ്‌ളേസ്‌മെന്റ് ഉറപ്പുനല്‍കുന്നതും ഷെഫീല്‍ഡിന്റെ മാത്രം പ്രത്യേകതയാണ്.
ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യകം പ്രത്യേകം ഹോസ്റ്റല്‍ സൗകര്യവും താല്പര്യം ഉള്ളവര്‍ക്ക് പഠനത്തോടൊപ്പം പാര്‍ട്ട് ടൈം ജോലിയും ഒരുക്കി കൊടുക്കുന്നതാണ്.
ഷെഫീല്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രൊമോട്ടേഴ്‌സ് എന്നനിലയില്‍ ഈരാറ്റുപേട്ട ന്യൂസ്/ പാലാ വാര്‍ത്ത വായനക്കാര്‍ക്ക് കമ്പനി അനുവദിച്ചിട്ടുള്ള 10% ഫീസ് ഇളവ് ഈ അവസരം ഉപയോഗിക്കുന്ന ഞങ്ങളുടെ വായനക്കാര്‍ക്കു ലഭിക്കുന്നതാണെന്നും സന്തോഷത്തോടെ അറിയിക്കുന്നു.

10% ഫീസ് ഇളവ് ലഭിക്കുന്നതിനായി PALA10 എന്ന COUPON കോഡ് ഉപയോഗിക്കുക.
അവസരം ഉപയോഗിക്കൂ. നല്ല ഒരു ഭാവി കരുപ്പിടിപ്പിക്കൂ.
കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് www.cheffield.in സന്ദര്‍ശിക്കുക.
ഫോണ്‍: 9526442342.