കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ സി.എഫ്.എല്‍.ടി.സിയിലേക്ക് ശുചീകരണ ജോലിക്കാരെ ആവശ്യമുണ്ട്

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തില്‍ പൊടിമറ്റം നിര്‍മല റിന്യൂവല്‍ സെന്ററില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന സി.എഫ്.എല്‍.ടി.സിയിലേക്ക് ശുചീകരണ ജോലിക്കാരെ ആവശ്യമുണ്ട്.

18 നും 45നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രദേശത്ത് താമസിക്കുന്നവരായിരിക്കണം.

Advertisements

താത്പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയും ബയോഡേറ്റയും സഹിതം ഏപ്രില്‍ 30നു രാവിലെ 10ന് ബ്ലോക്ക് ഓഫീസ് ഹാളില്‍ നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും മറ്റ് അറിവുകളും വാട്ട്‌സാപ്പില്‍ ലഭിക്കുന്നതിന് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 3, GROUP 5

You May Also Like

Leave a Reply