തിടനാട്: തിടനാട് പഞ്ചായത്തിലെ 10 വാർഡ് (പിണ്ണാക്കനാട്) ൻ്റെയും ന്യൂ വിഷൻ കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്രപരിശോധനയും തിമിരശസ്ത്രക്രിയാ ക്യാമ്പും 2023 മെയ് 6 തിയതി 10 മണി മുതൽ പിണ്ണാക്കനാട് സെൻട്രൽ 71 നമ്പർ അങ്കൻവാടിയിൽ വെച്ച് നടത്തപ്പെടുന്നു.

തിമര നിർണ്ണയം,ഡയബറ്റിക് റെറ്റിനോപ്പതി ചെക്കപ്പ്, മറ്റു ചികിത്സകളും സൗജന്യം. ആരോഗ്യ ഇൻഷുറൻസ് കാർഡ് ഉള്ളവർക്ക് തിമിരശസ്ത്രക്രിയ തികച്ചും സൗജന്യം. തുടർചികിത്സയിലും പ്രത്യേക ആനുകൂല്യം ഉണ്ടായിരിക്കുന്നതാണ്.
ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെ പറയുന്ന നമ്പറിൽ ബുക്ക് ചെയ്യുക
04822 293448, 9188086448സൗജന്യ നേത്രപരിശോധനയും തിമിരശസ്ത്രക്രിയ ക്യാമ്പ്