Thalappalam News

തലപ്പലം ഗ്രാമപഞ്ചായത്ത് ബ്ലോക്ക് കേരളോത്സവ മത്സരാർത്ഥികൾക്ക് ജേഴ്സിയും, കിഡ്നി പേഷ്യന്റീന് ഡയാലിസിസ് കിറ്റും വിതരണം ചെയ്തു

തലപ്പലം: മാതൃകാ പ്രവർത്തനങ്ങളിലൂടെ ഏറെ ശ്രദ്ധ നേടിയ ലയൺസ് ക്ലബ് ഓഫ് അരുവിത്തുറ ബ്ലോക്ക് പഞ്ചായത്തിലേക്ക് നടക്കുന്ന കേരളോത്സവ മത്സരത്തിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾക്കുള്ള ജേഴ്സികൾ വിതരണം ചെയ്തു. തലപ്പലം പഞ്ചായത്തിൽ ഏറെ ദാരിദ്ര്യം അനുഭവിക്കുന്ന സാധുജനങ്ങൾക്ക് ഡയാലിസിസ് കിട്ടും നൽകി. തലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അനുപമ വിശ്വനാഥിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ലയൺസ് ക്ലബ് പ്രസിഡണ്ട് ഡോക്ടർ കുര്യാച്ചൻ ജോർജ് വലിയമംഗലം,ഡിസ്ട്രിക്ട് ചെയർപേഴ്സൺ ലയൺസ് സിബി മാത്യു പ്ലാത്തോട്ടം, അഡ്മിനിസ്ട്രേറ്റർ ലയൺസ് ജോസ് മനയ്ക്കൽ സെക്രട്ടറി ലെൻസ് Read More…

Thalappalam News

തലപ്പലം ഗ്രാമപഞ്ചായത്ത്‌ കേരളോൽസവം ഇന്നു മുതൽ

തലപ്പലം ഗ്രാമപഞ്ചായത്ത്‌ കേരളോൽസവം 19,20,21 തീയതികളിൽ നടക്കുന്നു. ഇന്ന് രാവിലെ വിളംമ്പര ജാഥയോട് കൂടി പരിപാടികൾ തുടക്കം കുറിക്കുന്നു. കേരളോൽസവം ഔപചാരിക ഉത്ഘാടനം പാലാ MLA മാണി സി കാപ്പൻ നിർവഹിക്കും. മത്സരങ്ങളുടെ സമയക്രമവും, സ്ഥലവും ചുവടെ ചേർക്കുന്നു: അത്ലറ്റിക്സ്19.11.2022- 10 am ( സ്ഥലം: സെൻറ് ആൻ്റണീസ് HSS ഗ്രൗണ്ട്, പ്ലാശനാൽ) കലാമത്സരങ്ങൾ (സ്റ്റേജ് ഐറ്റംസ്)19.11.2022- 10 am (സ്ഥലം: ഗ്രാമ പഞ്ചായത്ത് ഓഫീസ് ഓഡിറ്റോറിയം) കളരിപ്പയറ്റ്19.11.2022- 2 pm( സ്ഥലം: സെൻറ് ആൻ്റണീസ് HSS Read More…

Thalappalam News

തലപ്പലം ഗ്രാമപഞ്ചായത്തിന്റ നേതൃത്വത്തിൽ ഭാരതത്തിന്റെ 75ആം സ്വാതന്ത്രദിനം ആഘോഷിച്ചു

തലപ്പലം: തലപ്പലം ഗ്രാമപഞ്ചായത്തിന്റ നേതൃത്വത്തിൽ ഭാരതത്തിന്റെ 75ആം സ്വാതന്ത്രദിനം ആഘോഷ പൂർവ്വം കൊണ്ടാടി. പാലാ എം എൽ എ ബഹു.മാണി സി കാപ്പൻ പഞ്ചായത്ത് അങ്കണത്തിൽ സ്വാതന്ത്ര്യദിന പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി അനുപമ വിശ്വനാഥ അധ്യക്ഷയായിരുന്ന ചടങ്ങിൽ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ബിജു കെ കെ, നിഷ ഷൈബി, മെമ്പർമാരായ സുരേഷ് പികെ, ചിത്രാ സജി, സതീഷ് കെ ബി പഞ്ചായത്ത് ജീവനക്കാർ, കുടുംബശ്രീ ചെയർപേഴ്സൺ ശ്രീജ Read More…

Thalappalam News

തലപ്പലം പഞ്ചായത്തിലെ എല്ലാ വീടുകളിലും കൊടുക്കുവാനുള്ള ദേശീയ പതാകകൾ ബിജെപി തലപ്പലം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുരേഷ് പി കെ ഏറ്റുവാങ്ങി

സ്വാതന്ത്ര്യത്തിൻ്റെ 75 വാർഷികം ആസാദീ കാ അമൃത് മഹോത്സവം ആഘോഷിക്കുന്ന വേളയിൽ, പ്രധാനമന്ത്രിയുടെ ആഹ്വാന പ്രകാരം എല്ലാ വീട്ടിലും ദേശീയ പതാക ഉയർത്തുക എന്ന ലക്ഷ്യത്തോടെ തലപ്പലം പഞ്ചായത്തിലെ എല്ലാ വീടുകളിലും കൊടുക്കുവാനുള്ള ദേശീയ പതാകകൾ പ്ലാശനാൽ പോസ്റ്റ് ഓഫീസിൽ നിന്നും ബിജെപി തലപ്പലം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുരേഷ് പി കെ ഏറ്റുവാങ്ങി. മണ്ഡലം ജനറൽ സെക്രട്ടറി സതീഷ് കെ ബി. പഞ്ചായത്ത് ജനറൽ സെക്രട്ടറി ഇൻ ചാർജ് ബാബു ചാലിൽ,ജോയിൻ സെക്രട്ടറിമാരായ റെജി.രാജീവ്. ഗ്രാമപഞ്ചായത്ത് Read More…

Thalappalam News

ജീവൻശ്രീ ആൻ്റ് ജീവൻജ്യോതി ന്യൂട്രിമിക്സിനു പുതിയ കെട്ടിടം

തലപ്പലം: ജീവൻശ്രീ ആൻ്റ് ജീവൻജ്യോതി ന്യൂട്രിമിക്സ്‌ന്റെ പുതിയ കെട്ടിടം മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ തലപ്പലം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അനുപമ വിശ്വനാഥ് അധ്യക്ഷത വഹിച്ചു. ഈരാറ്റുപേട്ട ബ്ലോക്ക്‌ പ്രസിഡന്റ്‌ ഓമന ഗോപാലൻ, വൈസ് പ്രസിഡന്റ്‌ കുര്യൻ നെല്ലുവേലി, ജില്ലാ പഞ്ചായത്ത്‌ അംഗം ഷോൺ ജോർജ്, അഡ്വ. സജി ജോസഫ്, കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ അഭിലാഷ് ദിവാകരൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീകല ആർ, സുരേഷ് പി കെ, Read More…

General News Thalappalam News

പാലാ സബ് ജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന പ്ലാശനാൽ ഗവൺമെന്റ് എൽ പി സ്കൂൾ 2018 മുതൽ ഒരുകോടി 82 ലക്ഷം രൂപയുടെ വികസന കുതിപ്പ്

പ്ലാശനാൽ ഗവൺമെന്റ് എൽ പി സ്കൂളിൽ 50 ലക്ഷം രൂപ മുതൽമുടക്കി പണിയുന്ന കിച്ചൺ ഡൈനിങ് ഹാൾ ഓഡിറ്റോറിയത്തിന്റെയും, പത്തുലക്ഷം രൂപ മുടക്കി തലപ്പലം ഗ്രാമപഞ്ചായത്ത് പദ്ധതിവിഹിതത്തിൽ നിന്നും പൂർത്തീകരിച്ച ടോയ്ലറ്റ് ബ്ലോക്ക്ന്റെയും ഉദ്ഘാടനം പിടിഎ പ്രസിഡണ്ട് ജോമോൻ ജോർജിന്റെ അധ്യക്ഷതയിൽ തലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുപമ വിശ്വനാഥ് നിർവഹിച്ചു.

Thalappalam News

തലപ്പലം പഞ്ചായത്തിൽ കാറ്റിലും മഴയിലും മരം വീണ് വീട് തകർന്നു

തലപ്പലം: കളത്തൂക്കടവിന് സമീപം കരിയിലക്കാനത്ത് കൊട്ടുകാപ്പള്ളിയിൽ ബിജുവിന്റെ വീട് കനത്ത കാറ്റിലും മഴയിലും മരം വീണ പൂർണമായും തകർന്നു. വീട്ടുകാർ പരിക്കില്ലാതെ രക്ഷപ്പെട്ടു.

Thalappalam News

തലപ്പലം ഗ്രാമ പഞ്ചായത്ത് പ്ലാസ്റ്റിക്ക് നിയമലംഘനങ്ങളെ കുറിച്ച് വ്യാപരികൾക്ക് ബോധവത്കരണ ക്യാമ്പ് സംഘടിപ്പിച്ചു

തലപ്പലം: തലപ്പലം ഗ്രാമ പഞ്ചായത്ത് പ്ലാസ്റ്റിക്ക് നിയമലംഘനങ്ങളെ കുറിച്ച് വ്യാപരികൾക്ക് ബോധവത്കരണ ക്യാമ്പ് സംഘടിപ്പിച്ചു. 17/12/2019 തീയതിയിലെ GO(ms)no. 7/2019 Envt സർക്കാർ ഉത്തരവ് പ്രകാരം ഒറ്റത്തവണ ഉപയോഗിക്കാവുന്ന വിവിധയിനം പ്ലാസ്റ്റിക് ഉല്പന്നങ്ങൾ കേരളത്തിൽ നിരോധിച്ചിട്ടുള്ളതും 01/07/2022 തീയതിമുതൽ ഇത്തരത്തിലുള്ള ഉല്പന്നങ്ങൾ ഉൽപാദിപ്പിക്കുന്നവർക്കും ഇറക്കുമതി, സംഭരണം, വിതരണം, വില്പന നടത്തുന്നവർക്കുമെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുന്നതാണ്. തലപ്പലം ഗ്രാമപഞ്ചായത്തിൽ ഇത്തരത്തിലുള്ള നിയമലംഘനങ്ങൾ നടക്കുന്നുണ്ടോ എന്ന് പരിശോധന നടത്തുന്നതിന് മുന്നോടിയായി പൊതുജനങ്ങൾക്കും, വ്യാപാരസ്ഥാപന ഉടമൾക്കും ആയതിനെക്കുറിച്ചുള്ള ബോധവത്കരണം നടത്തി. തലപ്പലം Read More…

Thalappalam News

മാലിന്യ നിർമ്മാജനത്തിൽ തലപ്പലം പഞ്ചായത്ത് പൂർണ്ണ പരാജയം; പഞ്ചായത്ത് കമ്മിറ്റി ബഹിഷ്കരിച്ച് ബിജെപി മെമ്പർമാർ

തലപ്പലം: തലപ്പലം പഞ്ചായത്തിലെ മാലിന്യ നിർമ്മാജനം വേണ്ട രീതിയിൽ നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് ബിജെപി മെമ്പർമാർ പഞ്ചായത്ത് കമ്മിറ്റി യോഗം ബഹിഷ്കരിച്ചു.ബിജെപി മെമ്പർമാരായ സുരേഷ് പി കെ,സതീഷ് കെ ബി,ചിത്ര സജി എന്നിവരാണ് യോഗം ബഹിഷ്കരിച്ചത്. തലപ്പലം പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ മാലിന്യം കൂടിക്കിടന്ന് മഴക്കാലത്ത് രോഗങ്ങൾ വരാനുള്ള സാധ്യത വർദ്ധിച്ചിരിക്കുകയാണ് മാസങ്ങൾക്കു മുൻപ് തന്നെ മാലിന്യ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കമ്മിറ്റിയിൽ ബിജെപി മെമ്പർമാർ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. പ്രശ്നപരിഹാരത്തിന് പലതവണ കമ്മിറ്റി തീരുമാനമെടുക്കുകയും ചെയ്തതാണെന്നും എന്നാൽ Read More…

Thalappalam News

സ്ത്രീ ശാക്തീകരണത്തിന് കുടുംബശ്രീ നിർണ്ണായക പങ്കു വഹിച്ചു: മാണി സി കാപ്പൻ

തലപ്പലം: കേരളത്തിലെ സ്ത്രീ ശാക്തീകരണത്തിന് നിർണ്ണായക പങ്കു വഹിക്കാൻ കുടുംബശ്രീയ്ക്കു കഴിഞ്ഞിട്ടുണ്ടെന്നു മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. തലപ്പലം ഗ്രാമ പഞ്ചായത്തിൽ കുടുംബശ്രീയുടെ ഇരുപത്തിയഞ്ചാമത് വാർഷികത്തോടനുബന്ധിച്ചു സംഘടിപ്പിച്ച തലപ്പലം ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം എൽ എ. സ്ത്രീകളെ സമൂഹത്തിൻ്റെ മുഖ്യധാരയിൽ എത്തിക്കാനായത് കുടുംബശ്രീയുടെ നേട്ടമാണ്. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അനുപമ വിശ്വനാഥ് അധ്യക്ഷത വഹിച്ചു. അഭിലാഷ് ദിവാകർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഓമന ഗോപാലൻ, അരുൺ പ്രഭാകർ, എസ് ഐ Read More…