peringulam

പെരിങ്ങുളം പള്ളിയിൽ പരി.വ്യാകുലമാതാവിൻ്റെ തിരുനാൾ

പെരിങ്ങുളം :പെരിങ്ങുളം തിരുഹൃദയ ദൈവാലയത്തിൽ ഇടവകദിനാഘോഷവും പരി. വ്യാകുല മാതാവിൻ്റെ തിരുനാളും നവംബർ 26,27 തിയതികളിൽ നടത്തപ്പെടുന്നു. 26 ശനി 4 ന് തിരുസ്വരൂപ പ്രതിഷ്ഠ, ജൂബിലി വർഷ ദമ്പതികളെ ആചരിക്കൽ, ആഘോഷമായ വി.കുർബാന, മോൺ. ജോസഫ് തടത്തിൽ 27 ഞായർ 9.30 ന് തിരുനാൾ കുർബാന റവ.ഫാ.മാത്യു മുളങ്ങാശ്ശേരി, പ്രദക്ഷിണം

peringulam

ലയൺസ് ക്ലബ് ഓഫ് അരുവിത്തുറ യൂത്ത് എംപവർമെന്റ് പ്രോഗ്രാം പെരിങ്ങുളം സെൻറ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ നടത്തി

പെരിങ്ങുളം : ലയൺസ് ക്ലബ് ഓഫ് അരുവിത്തുറ യൂത്ത് എംപവർമെന്റ് പ്രോഗ്രാം പെരിങ്ങുളം സെൻറ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ നടത്തി. അരുവിത്തുറ ലയൺസ് ക്ലബ് ഇൻ്റർനാഷണൽ ഡിസ്ട്രിക്ട് 318 B ആഭിമുഖ്യത്തിൽ യൂത്ത് എംപവർമെന്റ് പ്രോഗ്രാമിൻ്റെ ഭാഗമായി എങ്ങനെ പഠിക്കണം, എന്ത് പഠിക്കണം ” എന്ന മെഗാ സെമിനാർ ” പെരിങ്ങുളം സെന്റ് അഗസ്റ്റിൻസ് ഹൈസകൂളിൽ നടന്നു. 400 ൽ പരം വിദ്യാർത്ഥികളും അദ്ധ്യാപകരും അടങ്ങുന്ന ജനസമുദ്രം സാക്ഷ്യം വഹിച്ച മെഗാ സെമിനാർ നാഷണൽ ഫാക്കൽറ്റി ഡോ: കുര്യാച്ചൻ Read More…