Mutholy News

മുത്തോലിയുടെ മുൻ നായകൻ ജോസ് പാലമറ്റത്തിന് നാട് വിട ചൊല്ലി

മുത്തോലി: മുൻ മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും, പ്രമുഖ സഹകാരിയും, സാമൂഹിക പ്രവർത്തകനും കേരള കോൺഗ്രസ് (എം) സംസ്ഥാന സമിതി അംഗവുമായിരുന്ന ജോസ് പാലമറ്റത്തിന് നാടിൻ്റെ അന്ത്യാഞ്ജലി. വിവിധ രാഷ്ട്രീയ സാമൂഹിക നേതാക്കളും ജനപ്രതിനിധികളും അടക്കം വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ മുത്തോലി സെ.ജോർജ് പള്ളി സിമിത്തേരിയിൽ കബറടക്കി. ദീപിക ദിനപത്രത്തിലും മുൻ മന്ത്രി കെ.എം.മാണിയുടെ പേഴ്സണൽ സ്റ്റാഫ് അംഗമായും സേവനം അനുഷ്ഠിച്ചിരുന്നു. മീനച്ചിൽ കാർഷിക ഗ്രാമ വികസന ബാങ്ക് ,മുത്തോലി ക്ഷീര വ്യവസായ സഹകരണ സംഘം, മുത്തോലി കർഷക Read More…

Mutholy News

ഗ്രാമീണം മുത്തോലിയും സെന്റ് ജോസഫ് കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി ചൂണ്ടച്ചേരി NSS യൂണിറ്റും സംയുക്തമായി ചെയ്യുന്ന നെൽക്കൃഷിയുടെ വിത്തു വിതക്കൽ ഇന്ന് നടന്നു

ഗ്രാമീണം മുത്തോലിയും സെന്റ് ജോസഫ് കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി ചൂണ്ടച്ചേരി NSS യൂണിറ്റും സംയുക്തമായി ചെയ്യുന്ന നെൽക്കൃഷിയുടെ ഏഴാമത്തെ നെൽക്കൃഷിയുടെ വിത്തു വിതക്കൽ ഇന്ന് 9.00 ന് കാണിയക്കാട് പാടശേഖരത്തിൽ നടക്കുകയുണ്ടായി. ഗ്രാമീണം മുത്തോലി പ്രസിഡന്റ് ശ്രീ. എൻ. കെ. ശശികുമാർ അധ്യക്ഷനായ യോഗത്തിൽ M.L.A. ശ്രീ. മാണി.സി.കാപ്പൻ പുതിയ ഇനം വിത്തായ മനുരത്ന വിതച്ച് ഉത്ഘാടനം ചെയ്തു. പാലാ രൂപത വികാർ ജനറൽ റെവറന്റ് ഡോക്ടർ ജോസഫ് മലേപറമ്പിൽ, മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് Read More…

Mutholy News

മുത്തോലി ജംഗ്ഷനിലെ വെള്ളകെട്ടിന് പരിഹാരം തെളിയുന്നു; കലുങ്ക് പുനർനിർമ്മിക്കുവാൻ 5 ലക്ഷം: ജോസ് കെ മാണി

മുത്തോലി: പുലിയന്നൂർ- വാഴൂർ റോഡിൽ മുത്തോലിയിൽ മഴക്കാലത്ത് രൂപം കൊള്ളുന്ന വെള്ള കെട്ടിന് ശാശ്വത പരിഹാരം കാണുവാൻ വഴിതെളിയുന്നു. ഈ ഭാഗത്ത് മഴക്കാലത്ത് വെള്ളം കെട്ടി നിന്ന് ഗതാഗതവും കാൽനടയാത്രയും തടസ്സപ്പെടുക പതിവാണ്. ഉയർന്ന നിലവാരത്തിൽ നിർമ്മിച്ച റോഡ് വളരെയേറെ നീളത്തിൽ തകർന്ന് തരിപ്പണമായി കിടക്കുകയാണ്. ഇവിടെ ഉള്ള കലുങ്ക് ഉയരം കൂട്ടി പുനർനിർമ്മിച്ച് വെള്ളം വാർന്നു പോകുന്നതിനായി നടപടി ഉടൻ ഉണ്ടാവുമെന്നും ഇതിനായി അഞ്ച് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും ജോസ്.കെ.മാണി എം.പി.അറിയിച്ചു. ഏതാനും വർഷമായി വെള്ളക്കെട്ടുമൂലം Read More…