Kadanad News

കടനാട് കുടുംബശ്രീ സിഡിഎസിന്റെ ‘തിരികെ സ്കൂളിലേക്ക് ‘ ക്യാമ്പയിൻ

കടനാട് കുടുംബശ്രീ സിഡിഎസിന്റെ ‘തിരികെ സ്കൂളിൽ’ ക്യാമ്പയിന്റെ ഭാഗമായി ഇന്ന് കടനാട് സെബാസ്റ്റ്യൻ എച്ച്എസ്എസ് സ്കൂളിൽ വച്ച് നടന്നു. സ്കൂൾ അസംബ്ലിയിൽ കുടുംബശ്രീ മുദ്രഗീതം പാടി ആരംഭിച്ചു. യോഗത്തിൽ കടനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. വി.ജി സോമൻ അധ്യക്ഷത വഹിച്ചു. കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ജിജി തമ്പി ഫ്ലാഗ് ഓഫ് ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി മെർലിൻ റൂബി, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഉഷ രാജു, സിഡിഎസ് ചെയർപേഴ്സൺ Read More…

Kadanad News

പൂക്കുളം പാലം പുനർനിർമ്മാണം അവസാന ഘട്ടത്തിലേക്ക്

കടനാട്: കടനാട് പഞ്ചായത്തിലെ പൂക്കുളം നിവാസികളുടെ ചിരകാലാഭിലാഷം പൂവണിയുന്നു. അപകടാവസ്ഥയിലായിരുന്ന പൂക്കുളം പാലം വീതി കൂട്ടി പുനർനിർമ്മിക്കണമെന്ന ആവശ്യമാണ് മാണി സി കാപ്പൻ എം എൽ എ യുടെ കരുതലിൽ സാക്ഷാൽക്കരിക്കപ്പെടുന്നത്. എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 44 ലക്ഷം രൂപ ചെലവൊഴിച്ചു പുനർനിർമ്മിക്കുന്ന പൂക്കുളം പാലത്തിൻ്റെ കോൺക്രീറ്റിംഗ് നടപടികൾ പൂർത്തീകരിച്ചു. കോൺക്രീറ്റിംഗ് നടപടികൾ മാണി സി കാപ്പൻ എം എൽ എ നേരിട്ടെത്തി വിലയിരുത്തി. പൂക്കുളം മേഖലയിലെ നിരവധി ആളുകൾക്ക് Read More…

Kadanad News

മീനച്ചിൽ താലൂക്കിലെ തോട്ടം പുരയിടം വിഷയം അടിയന്തരമായി പരിഹരിക്കണമെന്ന് കേരള കർഷക പൂഞ്ഞാർ ഏരിയ സമ്മേളനം

കടനാട് : മീനച്ചിൽ താലൂക്കിലെ തോട്ടം പുരയിടം വിഷയം അടിയന്തരമായി പരിഹരിക്കണമെന്ന് കേരള കർഷക പൂഞ്ഞാർ ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവിശ്യപ്പെട്ടു. കടനാട് കൊല്ലപ്പള്ളി അയ്മനം ബാബു നഗറിൽ (ലയൺസ് ക്ലബ് ഹാളിൽ) നടന്ന പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറി കെ എം രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ്‌ സി എം സിറിയക്ക് പതാക ഉയർത്തിയത്തോടെയാണ് സമ്മേളനം ആരംഭിച്ചത്. സിപിഐഎം പൂഞ്ഞാർ ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, ഏരിയ കമ്മിറ്റി അംഗങ്ങളായ രമേഷ് ബി വെട്ടിമറ്റം, Read More…

Kadanad News

കടനാട്ടിൽ ആർ ജി സി ബി ഹൈടെക് ലാബ് സബ് സെൻ്റർ തുറന്നു;എല്ലാ സർക്കാർ ആശുപത്രികളിലും ലാബ് സബ് സെൻ്റ്ർ ലക്ഷ്യം: ജോസ് കെ മാണി

കടനാട് : രാജീവ് ഗാന്ധി സെൻ്റെർ ഫോർ ബയോടെക്നോളജിയുടെ മെഡിക്കൽ ലാബ് സർവ്വീസിൻ്റെ ഭാഗമായി കോട്ടയം ജില്ലയിലുടനീളം സർക്കാർ ആശുപത്രികളോട് അനുബന്ധിച്ച് സ്ഥാപിക്കുന്ന ഹൈടെക് മെഡിക്കൽ ലാബിൻ്റെ പ്രാദേശിക കേന്ദ്രo കടനാട് പഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവർത്തനം ആരംഭിച്ചു. ജോസ്.കെ.മാണി എം.പി ലാബ് സെൻ്റർ ആശുപത്രിയിൽ ഉദ്ഘാടനം ചെയ്തു. സർക്കാർ നിരക്കിൽ എല്ലാ രോഗ നിർണ്ണയങ്ങളും സാദ്ധ്യമാക്കുന്നതിനായി പാലാജനറൽ ആശുപത്രിയിൽ സ്ഥാപിച്ചിരിക്കുന്ന കേന്ദ്ര ലാബിൻ്റെ ഉപകേന്ദ്രങ്ങൾ എല്ലാ സർക്കാർ ആശുപത്രികളിലും സ്ഥാപിച്ച് കൃത്യതയാർന്ന രോഗനിർണ്ണയം വളരെ Read More…