Jobs

ഗസ്റ്റ് ലക്ചറർ ഒഴിവ്

ചേർപ്പുങ്കൽ: ബിവിഎം ഹോളി ക്രോസ് കോളേജിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ ഗസ്റ്റ് ഫാക്കൽറ്റി ഒഴിവുണ്ട്. എം ടെക് (കമ്പ്യൂട്ടർ), എം സി എ , എം എസ് സി കമ്പ്യൂട്ടർ സയൻസ് എന്നീ യോഗ്യതയുള്ളവർക്ക് ഓൺലൈനായി അപേക്ഷിക്കാം. പിഎച്ച്ഡി ഉള്ളവർക്കും നെറ്റ് യോഗ്യതയുള്ളവർക്കും മുൻഗണന. കൂടുതൽ വിവരങ്ങൾക്ക് https://bvmcollege.com/career/

Jobs

അരുവിത്തുറ സെന്റ്‌.ജോർജ് കോളേജില്‍ ഗസ്‌റ്റ്‌ അദ്ധ്യാപക ഒഴിവ്‌

അരുവിത്തുറ സെന്റ്‌. ജോർജ് കോളേജില്‍ സ്വാശ്രയ വിഭാഗത്തിലേക്ക്‌ സൂവോളജി ഗസ്‌റ്റ്‌ അദ്ധ്യാപകരെ ആവശ്യമുണ്ട്. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദമോ ഉപരി യോഗ്യതയോ ഉള്ള താല്‌പര്യമുള്ള ഉദ്യാഗാര്‍ത്ഥികള്‍ ബയോഡേറ്റയും യോഗ്യതാ സര്‍ട്ടിഫിക്കറ്റും സഹിതം 25-10-2023 ബുധനാഴ്ച രാവിലെ 11 മണിക്ക്‌ പ്രിന്‍സിപ്പല്‍ ഓഫീസില്‍ ഹാജരാകണം.

Jobs

അധ്യാപക ഒഴിവ്

ഈരാറ്റുപേട്ട: ഹയാത്തൂദ്ധീൻ ഹൈസ്‌കൂളിൽ എച്ച്.എസ്. വിഭാഗത്തിൽ മാത്തമാറ്റിക്‌സ് അധ്യാപകരുടെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ അപേക്ഷകർ വെള്ളിയാഴ്ചക്കകം സ്‌കൂളുമായി ബന്ധപ്പെടണം. ഫോൺ: 6238596591.

Jobs

ചേർപ്പുങ്കൽ ബിവിഎം ഹോളി ക്രോസ് കോളേജിൽ ഗസ്റ്റ് ലക്ചറർ ഒഴിവ്

ചേർപ്പുങ്കൽ : ബിവിഎം ഹോളി ക്രോസ് കോളേജിലെ സോഷ്യൽ വർക്ക് വിഭാഗത്തിൽ ഗസ്റ്റ് ലക്ചറർ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ പി ജി യോഗ്യതയുള്ളവർക്ക് ഓൺലൈനായി അപേക്ഷിക്കാം. പിഎച്ച്ഡി ഉള്ളവർക്കും നെറ്റ് യോഗ്യതയുള്ളവർക്കും മുൻഗണന നൽകും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 29-09-2023. കൂടുതൽ വിവരങ്ങൾക്ക് https://bvmcollege.com/career/

Jobs

ചേർപ്പുങ്കൽ ബി വിഎം ഹോളി ക്രോസ്സ് കോളേജിൽ ജോലി ഒഴിവ്

ചേർപ്പുങ്കൽ ബി വിഎം ഹോളി ക്രോസ്സ് കോളേജിൽ കമ്പ്യൂട്ടർ ലാബ് അസിസ്സ്റ്റന്റിന്റെ രണ്ട് ഒഴിവുകൾ ഉണ്ട്. താല്പര്യമുള്ളവർ 18/9/23 നുമുമ്പ് കോളേജ് ഓഫീസിൽ അപേക്ഷ നല്കുക. കൂടുതൽ വിവരങ്ങൾ കോളേജ് വെബ്‌സൈറ്റിൽ. https://bvmcollege.com/career/

Jobs

ഈരാറ്റുപേട്ട എംഇഎസ് കോളജിൽ സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്

ഈരാറ്റുപേട്ട: എംഇഎസ് കോളജിൽ പകൽസമയത്ത് ഒരു സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്. താൽപര്യമുള്ളവർ കോളജിൽ നേരിട്ട് എത്തുക. അവസാനതീയതി : 24/8/23.

Jobs

ലാബ് ഇൻസ്ട്രക്ടറുടെ ഒഴിവ്

പാലാ: ചൂണ്ടച്ചേരി സെന്റ് ജോസഫ് എൻജിനീയറിങ് കോളേജിലേക്ക് കംപ്യൂട്ടർ സയൻസ്, ഇലക്ട്രിക്കൽ എന്നീ വകുപ്പുകളിലേക്ക് ലാബ് ഇൻസ്ട്രക്ടറെ ആവശ്യമുണ്ട്. പ്രസ്തുത വിഷയങ്ങളിൽ Diploma യോഗ്യതയുള്ളവർ 21/08/2023 ന് മുമ്പായി അപേക്ഷിക്കേണ്ടതാണ്. chairman@sjcetpalai.ac.inPh: 8078 700 700

Jobs

ഈരാറ്റുപേട്ട എം ഇഎസ് കോളജിൽ അധ്യാപക ഒഴിവ്

ഈരാറ്റുപേട്ട എം ഇഎസ് കോളജിൽ മാത്തമാറ്റിക്സ് വിഭാഗത്തിൽ അധ്യാപക ഒഴിവുണ്ട്. ബയോഡാറ്റാ സഹിതം mescollegeerattupetta@ gmail.com എന്ന വിലാസത്തിൽ ഇമെയിൽ വഴി അപേക്ഷിക്കുക. അവസാനതീയതി 21/8/23. വിളിക്കുക. 9446409795.

Jobs

അരുവിത്തുറ സെന്റ് ജോർജ് കോളജിൽ ഗസ്റ്റ് അധ്യാപക ഒഴിവ്

അരുവിത്തുറ: സെന്റ് ജോർജ് കോളജിൽ മലയാളം വിഭാഗത്തിൽ ഗസ്റ്റ് ലക്ച്ചറുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾ യോഗ്യത സർട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം ആഗസ്റ്റ് 10-നു മുൻപ് അപേക്ഷകൾ കോളേജ് ഓഫീസിൽ എത്തിക്കേണ്ടാതാണ് . അപേക്ഷകർ ഡിഡി ഓഫിസിൽ ഗസ്റ്റ് ലക്ചറർ പാനലിൽ പേര് രജിസ്റ്റർ ചെയ്തിരിക്കണം. ഫോൺ: 04822-272220

Jobs

പൂഞ്ഞാർ എസ് എം വി ഹയർ സെക്കന്ററി സ്കൂളിൽ അദ്ധ്യാപക ഒഴിവ്

പൂഞ്ഞാർ എസ് എം വി ഹയർ സെക്കന്ററി സ്കൂളിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ പൊളിറ്റിക്കൽ സയൻസ് അദ്ധ്യാപകന്റെ താൽക്കാലിക ഒഴിവ് ഉണ്ട്. താല്പര്യം ഉള്ളവർ മാനേജർ, എസ് എം വി ഹയർ സെക്കന്ററി സ്കൂൾ, പൂഞ്ഞാർ, കോട്ടയം 686581 എന്ന വിലാസത്തിൽ ഓഗസ്റ്റ് 7 ന് മുൻപായി അപേക്ഷ സമർപ്പിക്കണം.