കോട്ടയം കാരിത്താസ് ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സ് ഒഴിവ്

കോട്ടയം കാരിത്താസ് ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സ് ഒഴിവ്. ഐസിയു വിഭാഗത്തിലാണ് ഒഴിവ്.

ബിഎസ് സി നഴ്‌സിംഗ്, ജിഎന്‍എം യോഗ്യതയും ഏതെങ്കിലും ആശുപത്രി ഐസിയുവില്‍ ഒരു വര്‍ഷത്തെ എങ്കിലും പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. കേരള നഴ്‌സിംഗ് കൗണ്‍സില്‍ അംഗീകാരം ഉണ്ടായിരിക്കണം.

Advertisements

താല്‍പര്യമുള്ളവര്‍ നാളെ (ഏപ്രില്‍ 24) കാരിത്താസ് കോളേജ് ഓഫ് നഴ്‌സിംഗ് അനക്‌സില്‍വെച്ചു നടക്കുന്ന വോക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുക.

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും മറ്റ് അറിവുകളും വാട്ട്‌സാപ്പില്‍ ലഭിക്കുന്നതിന് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 3, GROUP 5

You May Also Like

Leave a Reply