പൂഞ്ഞാറില്‍ വീട്ടുമുറ്റത്തുനിന്നു കാര്‍ മോഷ്ടിക്കാന്‍ ശ്രമം

പൂഞ്ഞാര്‍: പുളിക്കപ്പാലം കൊച്ചുപറമ്പില്‍ ബാബുവിന്റെ വീട്ടില്‍ നിന്നും കാര്‍ മോഷ്ടിക്കാന്‍ ശ്രമം. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് മോഷണശ്രമം നടന്നത്.

വീട്ടുമുറ്റത്ത് കിടന്ന വാഗണ്‍-ആര്‍ കാറിന്റെ ഡോര്‍ തുറന്നെങ്കിലും അലാറം അടിച്ചതിനാല്‍ മോഷണം നടന്നില്ല. വീട്ടുകാര്‍ ഉണര്‍ന്നപ്പോഴേക്കും മോഷ്ടാക്കള്‍ രക്ഷപ്പെട്ടു.

Advertisements

കഴിഞ്ഞദിവസം പ്രദേശത്തെ മറ്റൊരു വീട്ടിലും കാര്‍ മോഷണ ശ്രമം നടന്നിരുന്നു.

You May Also Like

Leave a Reply