Obituary

കടലാടിമറ്റം ചോങ്കര സി സി ചാക്കോ നിര്യാതനായി

കുന്നോന്നി: കടലാടിമറ്റം ചോങ്കര സി.സി.ചാക്കോ ( 74 ) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ നാളെ വീട്ടിൽ ആരംഭിച്ച് കുന്നോന്നി സെൻ്റ് ജോസഫ് പള്ളി കുടുംബ കല്ലറയിൽ.

രണ്ട് തവണ പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു. ഭാര്യ: റോസമ്മ (മേരി) ഏന്തയാർ കറുകപ്പള്ളിൽ കുടുംബാംഗം.

മക്കൾ‌: റെജിമോൾ, റോബിൻസ് ,മല്ലിക. മരുമക്കൾ: സിമ്മിച്ചൻ തുണ്ടത്തിൽ പൊൻകുന്നം, സൗമ്യാ പുത്തൻപുരയ്ക്കൽ ഇലപ്പള്ളി ,സിജോ വെച്ചൂർ എലിക്കുളം.

Leave a Reply

Your email address will not be published.