യൂത്ത് ഹോം ആശീര്‍വദിച്ചു

ചേര്‍പ്പുങ്കല്‍: ചേര്‍പ്പുങ്കല്‍ ബി വി എം കോളേജില്‍ പഠിക്കുന്ന ആണ്‍കുട്ടികള്‍ക്ക് താമസിക്കുന്നതിനുള്ള യൂത്ത് ഹോം ചേര്‍പ്പുങ്കല്‍ ഫൊറോനാ വികാരി വെരി.റവ.ഫാ.ജോസഫ് പാനമ്പുഴ ആശീര്‍വദിച്ചു. തുടന്നുള്ള സമ്മേളനത്തില്‍ ആണ്‍കുട്ടികള്‍ക്കായി തുടങ്ങുന്ന ഹോസ്റ്റല്‍ കോളേജിന്‍റെ മൂന്നാംഘട്ട വളര്‍ച്ചക്ക് തുടക്കമാകുമെന്നു മാനേജര്‍ അഭിപ്രായപ്പെട്ടു.

പ്രിന്‍സിപ്പല്‍ റവ.ഡോ.ബേബി സെബാസ്റ്റ്യന്‍ തോണിക്കുഴി സ്വാഗതവും ബര്‍സാര്‍ റവ.ഫാ.ജോസഫ് മുണ്ടക്കല്‍ നന്ദിയും പ്രകാശിപ്പിച്ചു. അറുപതോളം വിദ്ധ്യാര്‍ത്ഥിക്കള്‍ക്കു താമസിക്കാനുള്ള സൗകര്യമാണ് ഹോസ്റ്റലില്‍ ഉള്ളത്.

Advertisements

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും മറ്റ് അറിവുകളും വാട്ട്‌സാപ്പില്‍ ലഭിക്കുന്നതിന് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 3, GROUP 5

You May Also Like

Leave a Reply