Pala News

ചേർപ്പുങ്കൽ ബി വി എം ഹോളി ക്രോസ് കോളേജിൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ നടത്തി

ചേർപ്പുങ്കൽ: ബി വി എം ഹോളി ക്രോസ് കോളേജിലെ മെണ്ടാഷ് ക്ളബിന്റെ ആഭിമുഖ്യത്തിൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ നടത്തി. മേള കോളേജ് പ്രിൻസിപ്പൽ റവ. ഡോ ബേബി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.

മേളയിൽ ജയിൻമോൻ സംവിധാനം ചെയ്ത 12th June, ജീമോൻ സംവിധാനം ചെയ്ത A+, ജിജോ സംവിധാനം ചെയ്ത മനോന്മണി, സിജോ സംവിധാനം ചെയ്ത പാവ, സിബി സംവിധാനം നിർവ്വഹിച്ച സ്നേഹസമ്മാനം, പ്രിൻസ് സംവിധാനം ചെയ്ത കാടും പുഴയും എന്നീ മിനി ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്.

Leave a Reply

Your email address will not be published.