ചേര്‍പ്പുങ്കല്‍ ബി വി എം ഹോളിക്രോസ് കോളേജിലെ ബി എസ് സി മാത്തമാറ്റിക്‌സ് വിത്ത് കമ്പ്യൂട്ടര്‍. ബി എ മള്‍ട്ടിമീഡിയ, ബി.എ. വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍, ബികോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബികോം ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്‍, ബി സി എ, എം എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്, എം എസ് സി മാത്തമാറ്റിക്‌സ്, എംകോം ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്‍, എന്നീ പ്രോഗ്രാമുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ 22/10/ 2021 തീയതി വെള്ളിയാഴ്ച നടത്തുന്നു.
താല്പര്യമുള്ളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പത്തുമണിക്ക് കോളേജ് ഓഫീസില്‍ എത്തുക. ഫോണ്‍ 9447776741.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19