പാലാ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പിതാവ് തന്റെ അജഗണത്തിനു നല്‍കിയ ഇടയനടുത്ത ഉപദേശത്തെ വിവാദമാക്കുന്നതിനു ചില തല്പര കക്ഷികള്‍ നടത്തുന്ന കുല്‍സിത ശ്രമത്തെ ബി വി എം കോളേജിലെ അധ്യാപകര്‍ അപലപിച്ചു.
കോളേജിന്റെ പേട്രനായ പിതാവിന് പൂര്‍ണ പിന്തുണ അറിയിച്ചു പ്രിന്‍സിപ്പല്‍ ഫാ ബേബി സെബാസ്റ്റ്യന്‍ തോണിക്കുഴി, ബര്‍സാര്‍ ഫാ ജോസഫ് മുണ്ടക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19