കിടങ്ങൂരിനു സമീപം ബസ് നിയന്ത്രണം വിട്ട് അപകടം; തലനാരിഴയ്ക്ക് ഒഴിവായത് വന്‍ദുരന്തം

കിടങ്ങൂര്‍: കിടങ്ങൂര്‍-അയര്‍ക്കുന്നം റോഡില്‍ കൊങ്ങാണ്ടൂരില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. തൊടുപുഴ-കോട്ടയം സര്‍വീസ് നടത്തുന്ന എവറസ്റ്റ് ബസാണ് അപകടത്തില്‍ പെട്ടത്.

നിയന്ത്രണം വിട്ട ബസ് സംരക്ഷണ ഭിത്തിയില്‍ കയറിയെങ്കിലും മറിയാതിരുന്നതുമൂലം വന്‍ അപകടം ഒഴിവായി. അപകടത്തില്‍ മൂന്ന് യാത്രക്കാര്‍ക്ക് നിസാര പരിക്കേറ്റു. ഇവരെ പ്രഥമശുശ്രൂഷ നല്‍കി വിട്ടയച്ചു.

Advertisements

You May Also Like

Leave a Reply