ഈരാറ്റുപേട്ട: ഈരാറ്റുപേട്ട മാര്‍ക്കറ്റ് റോഡില്‍ അനധികൃത കെട്ടിട നിര്‍മാണം നടക്കുന്നുവെന്ന് പരാതി.
അനധികൃതമായി നടത്തിവന്ന കെട്ടിട നിര്‍മാണം ഡിവൈഎഫ്ഐ, സിപിഐഎം ടൗണ്‍ ബ്രാഞ്ച് കമ്മിറ്റി ഇടപെട്ട് തടഞ്ഞു. ഈരാറ്റുപേട്ട നഗരസഭാ സെക്രട്ടറിക്ക് മാർക്കറ്റ് ബ്രാഞ്ച് സെക്രട്ടറി ഷാഫി മുഹമ്മദ് പരാതി നല്കി.
Advertisements
കരോട്ട് പറമ്പില്‍ ഷെരിഫ് (കെഎച്ച് ഷെരീഫ്) എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. ഈരാറ്റുപേട്ട മുസ്ലീം ലീഗിന്റെ പ്രാദേശിക നേതാവും കുടീയാണ് ഷെരീഫ്.