
അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ ഈ അദ്ധ്യയന വർഷം കോമേഴ്സ് ഡിഗ്രി കോഴ്സിന് ചേരാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി ഇംഗീഷ് , അക്കൗണ്ടൻസി വിഷയങ്ങളിൽ ബ്രിഡ്ജ് കോഴ്സ് ആരംഭിക്കുന്നു. പ്രവേശനം സൗജന്യമാണ്.
താൽപര്യമുള്ള വിദ്യാർത്ഥികൾ ഓഗസ്റ്റ് ഒന്നാം തിയതി തിങ്കളാഴ്ച്ച രാവിലെ പത്തിന് കോളേജിൽ എത്തി ചേരേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ :9446119502,9495749325.