സ്വര്‍ണക്കടത്ത് കേസ്: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പോസ്റ്റ് കാര്‍ഡ് ക്യാമ്പെയ്‌നുമായി ബിജെപി, അയയ്ക്കുന്നത് 10 ലക്ഷം കാര്‍ഡുകള്‍

പാലാ: സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ടു സംസ്ഥാനത്ത് പോസ്റ്റ് കാര്‍ഡ് ക്യാമ്പെയ്‌നുമായി ബിജെപി. ക്യാമ്പെയ്‌ന്റെ പാലാ മേഖലയില്‍ നടന്ന ക്യാമ്പെയ്ന്‍ ബിജെപി പാലാ നിയോജക മണ്ഡലം മണ്ഡലം പ്രസിഡന്റ് ജി. രണ്‍ജിത്ത് ഉദ്ഘാടനം ചെയ്തു.

സംസ്ഥാനമൊട്ടാകെ ബി.ജെ.പിയുടെ നേതൃത്വത്തില്‍ ജൂലൈ 24 മുതല്‍ 30 വരെ 10 ലക്ഷം പോസ്റ്റ് കാര്‍ഡുകളാണ് ഈ ആവശ്യമുന്നയിച്ചുകൊണ്ട് മുഖ്യമന്ത്രിക്ക് അയക്കുന്നത്.

Leave a Reply

%d bloggers like this: