General News

അമിതവേഗത; ബൈക്കുകള്‍ കൂട്ടിമുട്ടി മൂന്ന് പേര്‍ മരിച്ചു

ചങ്ങനാശേരി ബൈപാസ് റോഡില്‍ പാലാത്രയ്ക്കും മോര്‍ക്കുളങ്ങരയ്ക്കും ഇടയില്‍ ബൈക്കുകള്‍ കൂട്ടിമുട്ടി മൂന്ന് പേര്‍ മരിച്ചു.

പുതുപ്പള്ളി സ്വദേശി ശരത്ത് ( 19), ചങ്ങനാശ്ശേരി സ്വദേശി മുരുകന്‍ ആചാരി (67) സേതുനാഥ് ( 41) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ബൈക്കുകള്‍ നിശ്ശേഷം തകര്‍ന്നു.

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ GROUP 19

അമിത വേഗതയിലെത്തിയ ബൈക്ക് കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കുറച്ചു ദിവസമായി ബൈക്ക് റേസിംഗ് പതിവാണെന്ന് നാട്ടുകാര്‍ പറഞ്ഞു.

Leave a Reply

Your email address will not be published.