മുണ്ടക്കയത്തു നിന്നും ബൈക്ക് മോഷണം പോയതായി പരാതി

മുണ്ടക്കയം: മുണ്ടക്കയത്തു നിന്നും യമഹ ഫെയ്‌സര്‍ ബൈക്ക് മോഷണം പോയതായി പരാതി. കെഎല്‍ 34 എ 7073 എന്ന നമ്പറിലുള്ള ബ്ലാക്ക് ആന്‍ഡ് ഓറഞ്ച് നിറത്തിലുള്ള 2011 മോഡല്‍ ബൈക്കാണ് മുണ്ടക്കയം പൈങ്ങനാ ഭാഗത്തുനിന്നും കഴിഞ്ഞ ദിവസം രാത്രിയില്‍ മോഷണം പോയത്.

വാഹനത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ മുണ്ടക്കയം പോലീസ് സ്‌റ്റേഷനിലോ 9526132150 (അജാസ്), 8594015324 (അജല്‍) എന്നീ നമ്പറുകളിലോ ബന്ധപ്പെടുക.

Advertisements

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും മറ്റ് അറിവുകളും വാട്ട്‌സാപ്പില്‍ ലഭിക്കുന്നതിന് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 3, GROUP 5

You May Also Like

Leave a Reply