ബിജു പാലൂ പടവന്‍ കേരള കോണ്‍ഗ്രസ് എം പാലാ ടൗണ്‍ മണ്ഡലം പ്രസിഡണ്ട്

പാലാ: മുന്‍ നഗരസഭാ കൗണ്‍സിലര്‍ ബിജു പാലൂപടവനെ കേരള കോണ്‍ഗ്രസ് എം പാലാ ടൗണ്‍ മണ്ഡലം പ്രസിഡണ്ടായി തെരഞ്ഞെടുത്തു.

മണ്ഡലം പ്രസിഡണ്ടായിരുന്ന ആന്റോ പടിഞ്ഞാറേക്കര നഗരസഭാ ചെയര്‍മാനായതിനെ തുടര്‍ന്നാണ് ബിജുവിനെ തെരഞ്ഞെടുത്തത്. യോഗത്തില്‍ ഫിലിപ്പ് കുഴികുളം അധ്യക്ഷത വഹിച്ചു. ജോസ് കെ മാണി എംപി, സണ്ണി തെക്കേടം, സ്റ്റീഫന്‍ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.

Advertisements

You May Also Like

Leave a Reply