പൂഞ്ഞാർ : മണ്ണൂർ ഭവാനി വാമദേവൻ (84) അന്തരിച്ചു.പരേത ചേർപ്പുങ്കൽ പുള്ളോലിൽ കുടുംബാംഗമാണ്. സംസ്‍കാരം നാളെ രാവിലെ 10.30 ന് വീട്ടുവളപ്പിൽ.


ഭർത്താവ് : പരേതനായ എം കെ വാമദേവൻ. മക്കൾ : ഗീത, ജലജ, മോഹനൻ, ബാബു, അജി, ജയൻ. മരുമക്കൾ : സാബു, കവിത, പ്രഭാകരൻ,സന്ധ്യ, ജിഷ സുസ്മിത.
