ഭാരത് ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സുമാര്‍ക്ക് അവസരം; വോക്ക് ഇന്‍ ഇന്റര്‍വ്യൂ

കോട്ടയം: ഭാരത് ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സുമാര്‍ക്ക് അവസരം. കാത്ത് ലാബ്, സിടിവിഎസ് ഐസിയു, മെഡിക്കല്‍ /ക്രിട്ടിക്കല്‍ ഐസിയു, ലേബര്‍ റൂം, ഡയാലിസിസ് യൂണിറ്റ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകളുള്ളത്.

ജിഎന്‍എം, ബിഎസ് സി നഴ്‌സിംഗ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.

Advertisements

വിശദാംശങ്ങള്‍ക്കും വോക്ക് ഇന്‍ ഇന്റര്‍വ്യൂ ഷെഡ്യൂള്‍ ചെയ്യുന്നതിനുമായി +91 481 2582947, 8606259998, 8606259999, +91 481 2581642 എന്നീ നമ്പറുകളില്‍ രാവിലെ 11നും ഉച്ചകഴിഞ്ഞ് ഒരു മണിക്കുമിടയില്‍ ബന്ധപ്പെടുക.

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും മറ്റ് അറിവുകളും വാട്ട്‌സാപ്പില്‍ ലഭിക്കുന്നതിന് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 3, GROUP 5

You May Also Like

Leave a Reply